Light mode
Dark mode
ആയുധങ്ങൾ കൈവശം വെച്ചതിന് നാലു പേരും മയക്കുമരുന്ന് കൈവശം വെച്ചതിന് ആറുപേരും അറസ്റ്റിലായി
Kerala Police case for FB post criticizing Modi | Out Of Focus
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്
ഇരുചക്രവാഹനത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കണം.
വ്യാപകമായി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണത്തിന് വഴിത്തിരിവാകുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
സ്ഥലത്തെപറ്റി അറിയാവുന്നവർ തന്നെയാണ് ഇത് ചെയ്തതെന്നും പരിസരവാസികള്‍
വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്.
പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നാരോപിച്ച് ഷഹാനയുടെ കുടുംബം നിരാഹാര സമരമിരിക്കും
Good Service Entry for policemen who escorted Nava Kerala Sadas | Out Of Focus
പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
''പൊലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി''
'കല്യാണി'യെന്ന നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്
പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ടെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു
അബിഗേലിന്റെ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് സംഭവം. കണ്ണനല്ലൂരിലെത്തിയ സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു
കുട്ടികൾ നിൽക്കുന്ന സ്ഥലങ്ങൾ എത്തുമ്പോൾ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം
മധ്യപ്രദേശിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് നഷ്ടമായത്
മാനസിക സമ്മർദം കുറയ്ക്കാൻ കൗൺസിലിങ്ങും മറ്റും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തൽ.
പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും.
ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.