- Home
- kerala
Interviews
21 Dec 2024 4:58 AM GMT
‘എന്നെ നിരന്തരം അധിക്ഷേപിച്ച ഷാജി എൻ കരുണിനുള്ള മറുപടിയാണ് ആ പുരസ്കാരം’; സംവിധായിക ഇന്ദുലക്ഷ്മി സംസാരിക്കുന്നു
‘ഷാജി.എൻ കരുണിൽ നിന്ന് ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്നത് ‘ഞാൻ കഴിവില്ലാത്ത ഒരു വ്യക്തിയാണെന്നതാണ്’. അങ്ങനെയൊരു തീർപ്പ് പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. അത് അംഗീകരിച്ചുകൊണ്ട് ഒരു തിരിഞ്ഞുനടത്തം...