- Home
- kuwait
Kuwait
1 July 2024 2:38 PM GMT
കുവൈത്തിൽ കെട്ടിടങ്ങളെ ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റുമായി ബന്ധിപ്പിക്കുന്ന പദ്ധതി നിർബന്ധമാക്കുന്നു
അടുത്ത വർഷത്തിനുള്ളിൽ 50,000 കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെൻട്രൽ റൂമുമായി ബന്ധിപ്പിക്കുമെന്ന് ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ് അറിയിച്ചു