Light mode
Dark mode
നിലവിൽ കുവൈത്തിൽ പൊതുപരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാണ്
ഈ വർഷം രണ്ടാം പാദത്തിൽ മാത്രമായി 18,464 പുതിയ തൊഴിലാളികളാണ് കുവൈത്ത് ലേബർ മാർക്കറ്റിലേക്കെത്തിയത്
സയ്യിദ് ജലാൽ സയ്യിദ് അബ്ദുൽ മൊഹ്സെൻ അൽ-തബ്താബായ് വിദ്യാഭ്യാസ മന്ത്രിയും താരേക് അൽ-റൂമി എണ്ണ മന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ചില അഭിഭാഷകരാണ് പരാതി നൽകിയത്
ഏഷ്യൻ വംശജരായ ആറംഗ സംഘത്തെ ജഹ്റ ഗവർണറേറ്റ് പോലീസാണ് പിടികൂടിയത്
ലോക്കൽ സപ്ലൈ അഡ്മിനിസ്ട്രേഷന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം
ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ്
1,772 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 409,201 പേർ അവിവാഹിതരാണ്
അടുത്ത മന്ത്രിസഭ യോഗത്തിൽ പുതിയ ട്രാഫിക് നിയമം പരിഗണിക്കുമെന്നാണ് സൂചന
പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യമേഖലയിലേക്ക് റസിഡന്റ്സ് മാറ്റം അനുവദിച്ചത്
ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു
ആവശ്യമെങ്കിൽ അറബിയോടൊപ്പം മറ്റൊരു ഭാഷയും ഉൾപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി
വിദ്യഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
കാർ ലേലം, കാർ സ്ക്രാപ്പ് വിൽപ്പന എന്നിവയിലും നിയന്ത്രണം ബാധകമാണ്
സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം
വിവിധ വിഭാഗങ്ങളിലായി സഹോദരങ്ങളായ സലീലും സഫ അബ്ദുല്ലയും ആറ് മെഡലുകൾ നേടി
അറ്റകുറ്റപണി നടക്കുന്നതിനാലാണ് നിരോധനം
11,970 പേർ പിഴ നൽകി രേഖകൾ നിയമപരമാക്കി