Light mode
Dark mode
ശാരീരിക അകലം പാലിക്കാതെയാണ് ഇപ്പോള്‍ നമസ്കാരങ്ങളും പ്രാര്‍ഥനയും നടക്കുന്നത്. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി വിശാലമായ സൗകര്യം ഒരുക്കിയിരുന്നു.
ഇരു ഹറമിലും മുഴുവൻ വിശ്വാസികളേയും പ്രവേശിക്കാനുള്ള അനുമതി ഇന്നു മുതലാണ് പ്രാബല്യത്തിലായത്
മക്ക, മദീന പ്രവിശ്യകളിൽ ചൂട് അമ്പത് ഡിഗ്രിക്ക് അടുത്ത് വരെയെത്തും. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും.
30 ലക്ഷത്തിലധികം പേർ ഉംറയും നമസ്കാരവും നിർവ്വഹിച്ചു.
ഖിയാമുല്ലൈൽ നമസ്കാരത്തിന് അനുമതി നേടാം
റമദാനിൽ ഉംറ തീർത്ഥാടകർക്ക് മാത്രമേ മതാഫിലേക്ക് പ്രവേശനമനുവദിക്കൂ.
റമളാനോടെ ദിനംപ്രതി 40 മുതൽ 54 സർവ്വീസുകൾ വരെ നടത്താനാണ് നീക്കം.
കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ മദീനയിലെത്തിഇന്ത്യന് ഹാജിമാരുടെ അവസാന സംഘം വെള്ളിയാഴ്ച മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ...