- Home
- munambamwaqfland
Kerala
22 Nov 2024 10:15 AM
മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; റിസോര്‍ട്ട്, ബാര്‍ ഉടമകളെ അടിയന്തിരമായി ഒഴിപ്പിക്കണം- എസ്ഡിപിഐ
‘വിദ്യാഭ്യാസ ശക്തീകരണത്തിന് വേണ്ടി ലഭിച്ച ഭൂമി കൈയേറ്റക്കാര്‍ക്ക് വിട്ട് കൊടുത്തത് ഫാറൂഖ് കോളേജിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ടാണ്. അതുകൊണ്ട് തന്നെ ഫാറൂഖ് കോളേജാണ് ഇതിൽ കുറ്റക്കാർ’