- Home
- narendramodi
India
23 April 2024 4:41 AM GMT
‘നമ്മുക്കെതിരെ സംഭവിക്കുമ്പോൾ മാത്രം അനീതിയെക്കുറിച്ച് ചിന്തിക്കും, ഇന്ന് അവരാണെങ്കിൽ നാളെ നമ്മളാകും’ മോദിയുടെ പ്രസംഗത്തിനെതിരെ അകാലിദൾ
ഇന്ത്യ ഹിന്ദുക്കൾക്കും സിഖുകാർക്കും മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. എല്ലാവരും ഈ വസ്തുതമാനിക്കണമെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദൽ