Light mode
Dark mode
യു.പി.എ കാലത്ത് മൻമോഹൻ സിങ്ങിന്റെ കടുത്ത വിമർശകരായിരുന്ന കെജ്രിവാൾ അടക്കമുള്ള നേതാക്കൾ പാർലമെന്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പുകഴ്ത്തി രംഗത്തെത്തി.
പ്രതിപക്ഷം 'ഇന്ത്യ'യെയല്ല, അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും സ്മൃതി ഇറാനി
രാഹുൽ ഗാന്ധി ആദ്യമേ പ്രസംഗം വേണ്ടെന്നു വച്ചതും ബി.ജെ.പിയിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്
സ്പീക്കറുടെ ഒപ്പ് കിട്ടിയാലുടൻ പാർലമെന്റിലേക്ക് രാഹുലിനെ എത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം
ഇന്നലെ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉന്നയിച്ചത്.
യുപിയുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് യുപിയെ വെള്ളപൂശാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി
പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാധ്യക്ഷൻ ക്ഷുഭിതനായി
ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു.
മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബി.ആർ.എസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്
അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കോൺഗ്രസ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന നിലപാട് ആണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായ പ്രതിപക്ഷ പാർട്ടികൾക്കുള്ളത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ സ്തംഭിച്ചു
പാർലമെന്റിൽ അമിത് ഷാ വിശദീകരണം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു
സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
ചർച്ച അനന്തമായി നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി ഭോപ്പാൽ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു
'ഇന്ത്യ'യെന്ന കൂട്ടായ്മയായി പ്രതിപക്ഷം ഒന്നിച്ച ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്
നിയമ കമ്മീഷൻ അംഗങ്ങളോട് ജൂലൈ മൂന്നിന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെങ്കോൽ ആഘോഷം കണ്ടപ്പോൾ തന്നെ പ്രതിഷേധമുക്ത ജനാധിപത്യത്തിന്റെ തുടക്കമാണിതെന്നു വ്യക്തമായതാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര