Light mode
Dark mode
പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഏപ്രിൽ 16ന് പ്രഖ്യാപിച്ചിരുന്നു
കല്യാണത്തിനും യുവതിയുടെ പഠനവിസക്കുമായി 26 ലക്ഷം രൂപയാണ് പ്രതി ഹർവിന്ദറിന്റെ കുടുംബം ചെലവഴിച്ചിരുന്നത്
ഗുരുദാസ്പൂരിലെ പുൽറ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്
മുഖ്യമന്ത്രി ഭഗവന്ത് മാനാണ് പ്രമേയം അവതരിപ്പിച്ചത്
പലപ്പോഴും ദിവസവേതനക്കാർക്ക് റേഷൻ വാങ്ങാൻ വേണ്ടി മാത്രം തങ്ങളുടെ ജോലി ഒഴിവാക്കേണ്ടിവരാറുണ്ടെന്നും ഇനി അത്തരം സാഹചര്യമുണ്ടാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ
ചണ്ഡിഗഡിനു മേല്‍ പഞ്ചാബിനുള്ള അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നാണ് പരാതി.
കൂടുതല്‍ തവണ നിയമസഭയിലെത്തിയവര്‍ പെന്‍ഷനായി പ്രതിമാസം 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ വാങ്ങുന്നുണ്ടെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഭഗവന്ത് മൻ വെളിപ്പെടുത്തിയത്
ഹർഭജൻ സിങിനെ പഞ്ചാബിൽ നിന്നാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്
ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായാണ് ഖത്കര്‍ കലാന് ഗ്രാമം അണിഞ്ഞൊരുങ്ങിയത്
സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി.
നാല് ലക്ഷത്തിലേറെ പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്
ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പങ്കെടുക്കും
ഈ മാസം 16 ന് ബുധനാഴ്ചയാകും എ.എ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുക
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയുള്ള സർക്കാർ രൂപീകരണത്തിനാണ് ഒരുങ്ങുന്നതെന്ന് എഎപി
കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും വലിയ ഇളക്കം തട്ടിക്കഴിഞ്ഞു.
സാധാരണക്കാരൻ വിചാരിച്ചാൽ ഈ രാജ്യത്ത് പലതും സംഭവിക്കും എന്നതിന് തെളിവാണിതെന്ന് കെജ്രിവാള്