Light mode
Dark mode
കുണ്ടറ സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് പിടിയിലായത്.
അടിയന്തര ആശ്വാസം എന്ന നിലയിൽ 50,000 രൂപ വരെ റെയിൽവേയ്ക്ക് പണമായി നൽകാൻ സാധിക്കുകയുള്ളു
'രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കും'
ഒന്നര വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കുന്നത്
കുട്ടിയാനയടക്കം മൂന്ന് ആനകളെയാണ് എഐ കാമറകൾ രക്ഷിച്ചത്
പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെർമിയസ് ആണ് മരിച്ചത്
2019 ഡിസംബർ 10 ലെ യോഗ മിനുട്സ് മീഡിയവണിന് ലഭിച്ചു
കോട്ടയത്തും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ വേഗം കുറച്ച് ഓടും.
മരിച്ചവർക്ക് റെയിൽവേ ഒരു ലക്ഷം വീതം നൽകും
ശുചീകരണ കരാർ തൊഴിലാളികളാണ് മരിച്ചത്
ചൈനീസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്
നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും
ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം
നഷ്ടപരിഹാരം നൽകുന്നതിലും റെയിൽവേക്ക് വിമുഖത
മാലിന്യനിർമാർജനത്തിന് കൃത്യമായ സംവിധാനം ഉണ്ടെന്നും റെയിൽവേ
നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാർ വിശദീകരണം നൽകണം
അവധിക്കാലങ്ങളിൽ അധിക സർവീസും പരിഗണനയിലുണ്ടെന്ന് റെയിൽവേ അറിയിച്ചു. മീഡിയവൺ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് ഇടപെടൽ.
അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർ.പി.എഫ് പിടികൂടിയത്.
കുവൈത്ത്-സൗദി ഹൈ സ്റ്റിയറിങ് കമ്മിറ്റിയുടെ ആറാമത്തെ യോഗമാണ് അംഗീകാരം നൽകിയത്