Light mode
Dark mode
ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസെടുത്ത് പുറത്തായി.
രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ 100-4 എന്ന നിലയിലാണ് ചത്തീസ്ഗഢ്.
327 റൺസ് വിജലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനിൽ തന്നെ തകർന്നടിയുകയായിരുന്നു
മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിയ മുംബൈയുടെ പോരാട്ടം 319 റൺസിൽ അവസാനിച്ചു
എട്ടാമതായി ക്രീസിലെത്തിയ അർജുൻ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും സഹിതം 52 റൺസെടുത്തു.
ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ രണ്ടാംദിനം അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 105 റൺസെടുത്തു.
നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ മികച്ചു നിന്നു. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
സൗരാഷ്ട്രയുടെ രണ്ടാം രഞ്ജി ട്രോഫി കിരീടമാണിത്
രഞ്ജി ട്രോഫി ടൂർണമെൻറിലെ 2021-22 സീസണിൽ സർഫറാസ് ആകെ 982 റൺസ് അടിച്ചുകൂട്ടിയിരുന്നു
വിക്കറ്റ് കീപ്പർ പൊന്നൻ രാഹുൽ, രോഹൻ പ്രേം, സൽമാൻ നിസാർ എന്നിവർ പൂജ്യത്തിന് പുറത്തായി
രഞ്ജി ട്രോഫി 2021-22 സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ്. ഇത്തവണ 107 ശരാശരിയിൽ 431 റൺസുമായി ഫോം തുടരുകയാണ്
രണ്ടാം ദിനം കളി നിർത്തുമ്പോൾ സർവീസസിന്റെ ആറു വിക്കറ്റുകൾ നഷ്ടമായി. 167 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
കളിയാരംഭിച്ച് 19 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ കേരളത്തെ സച്ചിൻ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു
ഗ്രൗണ്ടിനടുത്തുള്ള കോളജ് കെട്ടിടത്തിൽ കാണുന്നൊരു പെയിന്റാങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന് ബേബി (11), രോഹന് പ്രേം (29) എന്നിവരാണ് ക്രീസില്‍.
രണ്ടാം ദിവസത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് ടീം നേടിയത്
സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ മികവിൽ ജാർഖണ്ഡ് 340 റൺസ് നേടി
1988 ഡിസംബറിൽ നടന്ന രഞ്ജി അരങ്ങേറ്റത്തിൽ അച്ഛൻ സച്ചിൻ ടെണ്ടുൽക്കറും സെഞ്ച്വറി കുറിച്ചിരുന്നു
കഴിഞ്ഞ ഒക്ടോബറിലാണ് പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ബി.സി.സി.ഐ തുല്യവേതനം നടപ്പാക്കിയത്