Light mode
Dark mode
സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി
ഇതോടെ രാജ്യത്തെ പുരാവസ്തു രജിസ്റ്ററില്‍ ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 8847 ആയി ഉയര്‍ന്നു
മീഡിയാവൺ ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷക്കുള്ള രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു
2023 മൂന്നാം പാദത്തിൽ 47500 സ്വദേശികൾ പുതുതായി ചേർന്നു
വിദേശ നിക്ഷേപകരുടെ മൂല്യം മുന്നൂറ് ശതമാനം ഉയർന്നതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു
യാത്ര റദ്ദാക്കിയാലും വൈകിയാലും നഷ്ടപരിഹാരം ലഭിക്കും
ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്ന് സൗദിയിൽ ഉൽപാദിപ്പിക്കും; സൗദി വ്യവസായ മന്ത്രാലയം എം.എസ്.ഡിയുമായി കരാറിലെത്തി
മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കാനാണ് തീരുമാനം.
പാരിസ്ഥിതിക തകര്‍ച്ച മറികടക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലക്ഷ്യമിട്ടാണ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് ബസുകള്‍ സര്‍വീസ് നടത്തുക
കിഴക്കൻ പ്രവിശ്യയിൽ പലയിടത്തും ആലിപ്പഴ വീഴചയും അനുഭവപ്പെട്ടു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്
സൗദിയുടെ വിദേശ നിക്ഷേപം 2.5 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു
സൗദിക്ക് വഴിയൊരുങ്ങിയത് നറുക്കെടുപ്പില്ലാതെ
എണ്ണ കയറ്റുമതിയില്‍ വന്ന കുറവാണ് ആഭ്യന്തര ഉല്പാദനത്തില് ഇടിവിന് കാരണമായത്
ഇൻഷൂറൻസ് പദ്ധതിയിലൂടെ ഓരോ പൗരനും നിരവധി ആനുകൂല്യങ്ങൾ
നിരന്തര അപകടങ്ങൾക്ക് കാരണമാകുന്ന റോഡുകളും പ്രദേശങ്ങളും കണ്ടെത്തി അപകട സാധ്യതകൾ കുറക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും
നിര്‍മ്മാണ കരാര്‍ ഉടന്‍ ഒപ്പ് വെക്കുമെന്ന് ധാതുവിഭവ മന്ത്രി
വരും വര്‍ഷങ്ങളില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി