Light mode
Dark mode
ബോംബ് പൊട്ടിയാൽ അനേകം ജീവനുകൾ പൊലിയുമെന്നും എല്ലാവരും നരകിക്കണമെന്നും സന്ദേശം
കുട്ടികളെ കൊണ്ടുവരാനും കൊണ്ടുപോവാനും രക്ഷിതാക്കൾ എക്സിക്യൂട്ടീവ് ലുക്കിൽ വരണമെന്ന് സ്കൂൾ
അധ്യാപികകയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്.
1972ല്‍ സ്ഥാപിതമായ സ്കൂള്‍ ഇന്ത്യയിലെ പ്രമുഖ സിമൻ്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമൻ്റ് കമ്പനിയുടെ (എസിസി) ഉടമസ്ഥതയിലുള്ളതാണ്
മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് തീരുമാനം
Thirteen other states in the United States, including Louisiana and Indiana, have already passed similar restrictions.
തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന് 50 ദശലക്ഷം റിയാൽ
ഈ മുറിവുകൾക്കിടയിലും സ്കൂളിലേക്ക് പോകാൻ ഗസയിലെ കുട്ടികൾ ആവേശം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് നാളെ ആരംഭം കുറിക്കുക
ഗുരുതര രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
ക്ലാസിൽ ഇത്തരം മൂർച്ചയുള്ള ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ അധ്യാപകർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാർഗനിർദേത്തിൽ പറയുന്നു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനമാണ് അനുവദിച്ചത്
സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന
ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്
ഇത്തരം സ്കൂളുകളുടെ കണക്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദേശം
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കാനായി സൂക്ഷിച്ച മുട്ടകളാണ് മോഷ്ടിച്ചത്
കനത്ത മഴയെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്
വിദ്യാഭ്യാസ മന്ത്രാലയമാണ് അനുമതി നൽകിയത്
ആറ് വിദ്യാർഥികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി