Light mode
Dark mode
മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയത്
ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
ഒരു സാഹസികയായ മാധ്യമപ്രവര്ത്തകയുടെ വിരസമായ അനുഭവക്കുറിപ്പുകളല്ല ഇത്, പകരം അമ്മയും, മകളും, ഭാര്യയുമായ ഒരു സ്ത്രീയുടെ ചിന്തകളും തമാശകളും തത്വചിന്തയും ഉള്ച്ചേര്ന്ന മികച്ച വായനാനുഭവമാണ് ഈ പുസ്തകം -...
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ 'ജനതാ വിമുക്തി പെരമുന' (ജെവിപി)യിലൂടെയാണ് ദിസ്സനായകെയുടെ രാഷ്ട്രീയ രംഗപ്രവേശം
2022 മുതൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്
ലോർഡ്സിൽ എട്ടാമതോ അതിന് ശേഷമോ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് ഇംഗ്ലീഷ് പേസർ
അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവാണ് കളിയിലെ താരം.
കുപ്പിയിലുള്ളത് മദ്യമാണെന്ന് ധരിച്ച് എല്ലാവരും ഇത് കുടിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു
31 മത്സരാർഥികളിൽ മൂന്നാമനായി വരിയിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
2400 പേരെയാണ് 2023ൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചത്
മ്യാൻമറിലെ തീവ്ര ബുദ്ധ സന്യാസി വിരാതുവുമായി അടുത്ത ബന്ധമുള്ള ജ്ഞാനസാര മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെട്ടയാളാണ്
2024ൽ ഇതോടെ അറസ്റ്റിലായത് 178 ഇന്ത്യൻ മത്സ്യതൊഴിലാളികൾ
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി
ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും
ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു.
ഇതുവരെ ഒരു 50 ഓവർ ഏഷ്യാകപ്പ് ടൂർണമെന്റില് ഇന്ത്യയും പാകിസ്താനും തമ്മില് ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.
ആകെ നാലു ടെസ്റ്റുകളാണ് കളിച്ചത്
മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് നെതർലാൻഡ്സും യോഗ്യത നേടി