Light mode
Dark mode
ആദ്യഘട്ടത്തിൽ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക
കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്
ഈ വർഷം മേയിൽ ഇറാഖിലാണ് അറബ് ലീഗ് ഉച്ചകോടി നടക്കുന്നത്.
റിയാദില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
തുര്‍ക്കിയുടെ പിന്തുണയുള്ള നാഷണല്‍ ആര്‍മി സേനയും കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസും ആണ് ഏറ്റുമുട്ടിയത്
അസദ് ഭരണകൂടം വിമതരെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചതെങ്കിലും ഭരണമാറ്റമുണ്ടായിട്ടും ഉപരോധം പിൻവലിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും തയ്യാറായിട്ടില്ല.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് അധികൃതർ
അസദ് മോസ്കോയിൽ ഒതുങ്ങിക്കഴിയുകയാണെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും ദിമിത്രി പെസ്കോവ് നിഷേധിച്ചു.
സിറിയയിൽ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു
ബശ്ശാറുൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണ നൽകിയ റഷ്യ അപ്രതീക്ഷിത ഭരണാമാറ്റത്തിൽ കടുത്ത ആശങ്കയിലാണ്
സിറിയയിലെ മൗണ്ട് ഹെർമണിൽ ചേർന്ന യോഗത്തിൽ പങ്കെടുത്താണ് നെതന്യാഹുവിന്റെ പ്രഖ്യാപനം
അസദ് ഒരു കശാപ്പുകാരനായിരുന്നുവെന്നും ട്രംപ്
ദരാ ഗവർണറേറ്റിൽനിന്ന് മാത്രം കഴിഞ്ഞദിവസം 12 കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്
സിറിയയില്‍ ഇസ്ലാമിക നിയമം നടപ്പാക്കുമെന്ന പ്രചാരണങ്ങൾ ജുലാനി തള്ളി
''സെദ്നയ ജയിലിനെ കൂട്ടക്കുഴിമാടം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഇതിനെല്ലാം പകരമായി ബഷാറുൽ അസദിന്റെ തല തന്നെ എടുക്കണം''
റഷ്യ തന്നെ സിറിയയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അസദിന്റെ വാദം
തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് തുർക്കിയുടെ ആഭ്യന്തര മന്ത്രി പറഞ്ഞു
'മനുഷ്യരുടെ അറവുശാല' എന്ന പേരിൽ കുപ്രസിദ്ധി നേടിയ സെദ്നയ ജയിലിൽ നിന്ന് പതിറ്റാണ്ടുകളായി പുറത്തുവരുന്നത് പീഡനങ്ങളുടെ ഭീകരമായ കഥകളാണ്