Light mode
Dark mode
അഭയാർത്ഥികളായവർ അസദിന്റെ പതനത്തിന് ശേഷം വൻതോതിൽ സിറിയയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
‘അദ്ദേഹം ഏറ്റുവാങ്ങിയ പീഡനങ്ങളുടെ ചിത്രം മതി 1000 വിപ്ലവങ്ങളുണ്ടാകാൻ’
സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനകളും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് സർക്കാർ നടപടി
ബശ്ശാറുൽ അസദ് ഭരണം കടപുഴകിയതോടെ സിറിയയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മുതലെടുക്കാൻ ആക്രമണം തുടരുകയാണ് ഇസ്രായേൽ
'മനുഷ്യന്റെ അറവുശാല' എന്നാണ് സായിദ്നായ കോൺസൻട്രേഷൻ ക്യാമ്പ് അറിയപ്പെട്ടിരുന്നത്.
What happened in Syria? How did al-Assad fall? | Out Of Focus
പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു.
1974ലെ യുദ്ധത്തിന് ശേഷമാണ് ബഫർ സോൺ രൂപീകരിക്കുന്നത്
‘യുദ്ധക്കുറ്റവാളികളെ പിന്തുടരുകയും അവർ ഓടിരക്ഷപ്പെട്ട രാജ്യത്തുനിന്ന് തിരികെയെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യും’
സിറിയയിലെ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയിൽ നിന്ന് മാറ്റാൻ കഴിയുമെന്ന് അമേരിക്ക അറിയിച്ചു
2011ലെ ജനകീയ പ്രക്ഷോഭത്തിൽ ഹമാസ് നിഷ്പക്ഷ നിലപാടെടുത്തത് അസദ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു
പതിനായിരങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ല
ഹയാത് തഹ്രീർ അൽ ശാമിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിച്ച് ബ്രിട്ടൻ
സിറിയയുമായുള്ള അടുത്ത ബന്ധം ഇന്ത്യക്ക് മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും സഹായകമായിട്ടുണ്ട്
അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെയാണ് തീവ്രവാദകുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നത്.
ഖാസിം സുലൈമാനിയുടെയും ഹസൻ നസ്റുല്ലയുടേയും ചിത്രങ്ങൾ നശിപ്പിച്ച് അക്രമികൾ
കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസൻ അബ്ദുൽ ഗനി
വിമത സൈന്യം ഇപ്പോഴും ദമസ്കസിന് സമീപം തുടരുകയാണ്
ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.