തുർക്കി-സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ധാരണ
തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ തുർക്കി ഫോറിൻ ഇക്കണോമിക് റിലേഷൻസ് കൗൺസിൽ അംഗവും തുർക്കി-ബഹ്റൈൻ ബിസിനസ് കൗൺസിൽ തലവനുമായ പെലിഗോൺ ഗോർകാനുമായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ...