Light mode
Dark mode
ബി.ജെ.പി 36 മുതല് 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള് ഫലം.
നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബിപ്ലബിന്റെ കാർ ഇടിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജീവിതത്തിന്റെ എല്ലാ മേഖലകളെയും കേഡർമാർ ബന്ദികളാക്കിയ അരാജകമായ സാഹചര്യം ത്രിപുരയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല
പ്രധാന മന്ത്രി നരേന്ദ്രമോദി ത്രിപുരയെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും മാണിക് സർക്കാർ
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ദേശീയ തലത്തിൽ ഉയർത്തികാട്ടാനാണ് സിപിഎം ശ്രമം
ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് രാജ്യത്തിനാകെ മാതൃകാപരമായ സന്ദേശമാകുമെന്നും ബൃന്ദാ കാരാട്ട്
ഇടതുമുന്നണി കൺവീനർ നാരായൻ കർ, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി തുടങ്ങിയവരാണ് പ്രകടന പത്രിക പുറത്തിറക്കിയത്
ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. ബഗ്ബാസയിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫീസിന് തീയിട്ടു
എം.എല്.എ പാര്ട്ടി വിട്ട കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥിരീകരിച്ചു
കോൺഗ്രസും സിപിഎമ്മും സീറ്റ് ധാരണയിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് റാലി
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം നടന്നതെന്ന് കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ആരോപിച്ചു.
1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ ഭരണം നഷ്ടപ്പെടുകയായിരുന്നു
ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്
ബി.ജെ.പിയുടെ ജൻ വിശ്വാസ് യാത്രയുടെ ഭാഗമായി ഖോവായ് ജില്ലയിലെ തെലിയമുറയിൽ നടന്ന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഗർത്തലയിൽ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആർ.പി.എഫും ജി.ആർപിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒമ്പത് ബംഗ്ലദേശികൾ പിടിയിലായത്.
ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചാണ് കൊല നടത്തിയത്.
16കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രദാസിന്റെ മകനെതിരെയും ആരോപണം ഉയർന്നിരിക്കുന്നത്
കഴിഞ്ഞ നാലര വർഷത്തിനിടെ ത്രിപുരയിൽ ബിജെപി വിടുന്ന നാലാമത്തെ എംഎൽഎയാണ് ബർബ മോഹൻ.