Light mode
Dark mode
യുഎഇ അംഗം അഹ്മദ് അൽ യമാഹിയെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു
പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച
The law also prohibits pedestrians from crossing roads with speed limits exceeding 80 kilometres per hour.
സ്കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റി
വേൾഡ് ഇകണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ
അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈമാസം 28 മുതലാണ് ഓഹരികളുടെ വിൽപന ആരംഭിക്കുന്നത്
പരിശീലനത്തിൽ മികവു തെളിയിച്ച 64 ഇൻസ്ട്രക്ടർമാരെയും നാല് ഡ്രൈവിങ് സ്കൂളുകളെയുമാണ് ആർടിഎ ആദരിച്ചത്
റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്
ബ്രിക്സ് ഉച്ചകോടിക്കായെത്തിയ ശൈഖ് ശൈഖ് മുഹമ്മദിന് അത്താഴവിരുന്നൊരുക്കി പുടിൻ
പശ്ചിമേഷ്യയിൽ യൂറോപ്യൻ യൂണിയൻ നടത്തുന്ന മാനുഷിക ഇടപെടലുകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു
റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎഇ നടത്തുന്ന ഒമ്പതാമത്തെ മധ്യസ്ഥ ശ്രമമാണിത്
'എൻ.ആർ.ഐ സാഗ' എന്ന പേരിട്ട അക്കൗണ്ടിലൂടെ പ്രവാസികൾക്ക് സീറോ ബാലൻസിൽ വിവിധ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും
നേരത്തെ ദുബൈയിലും അബൂദബിയിലും സമാനമായ സമാഹരണയജ്ഞം നടന്നിരുന്നു
The innovative digital system is to improve and expedite its procedures.
പാസ്പോർട്ടിനും വിസക്കും കുറഞ്ഞത് ആറ് മാസം കാലവധിയുണ്ടായിരിക്കണം
പ്രവാസി താരങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ മീഡിയവണിന്
ആറുവർഷത്തിനകം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി വ്യാപാരം പതിനായരം കോടി ഡോളറിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് ഊർജം പകരുകയാണ് ട്രേഡ് കമീഷണറുടെ ദൗത്യം
Growth in GCC countries is expected to strengthen to 4.2% in 2025, up from 1.9% in 2024.
ഗൾഫ് രാജ്യങ്ങളിലെ ടേസ്റ്റി ഫുഡ് ഉൽപന്നങ്ങളുടെ സ്വീകാര്യതയാണ് സിയാൽ പ്രദർശനത്തിലേക്ക് അവസരമൊരുക്കിയത്
പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത്