Light mode
Dark mode
പ്രതിപക്ഷത്തിന് വേറെ വിഷയമൊന്നും ലഭിക്കാത്തതിനാലാണ് കർഷക സമരം ആളിക്കത്തിക്കാൻ അവർ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.
അയോധ്യയിലും കാശിയിലും ദീപോത്സവവും ദീപാവലിയും ലോകോത്തരമായി സംഘടിപ്പിച്ച് ഉത്തര്‍പ്രദേശിന്റെ പാരമ്പര്യം നിലനിര്‍ത്തിയെന്നും യോഗി.
സ്ഥാനാർഥി മോഹികളിൽ നിന്നും തുക പിരിച്ചെടുക്കാന്‍ പ്രത്യേക ഭാരവാഹികളെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ നിയമിച്ചു
രാജ്യവും സംസ്ഥാനവും വികസനത്തിന്റെ പാതയിലെന്ന് ദിനേശ് ശര്‍മ
ബിജെപി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് കേസ്
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലും ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് സർവേ
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 ജില്ലകളില്‍ ഒരു കോവിഡ് കേസും പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇത്തരക്കാര്‍ കാരണമാണ് ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതെന്നും അക്രമികള്‍ വീഡിയോയില്‍ പറയുന്നു.
ഫൈസാബാദിന്റെ പേര് അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പേരു മാറ്റിയിരുന്നു.
സന്ദർശനം റദ്ദാക്കുന്നതിനുപകരം തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴും പോലീസ് പോകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതിക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് കിഴക്കന്‍ യു.പിയില്‍ പ്രൈമറി സ്കൂള്‍ പൂര്‍ണമായും ഒലിച്ചുപോയി.
കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്പെന്‍ഡ് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ റാലി നടത്തുന്നതിലൂടെ കോൺഗ്രസ് മറ്റുചിലത് കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിലാണ് ഈ കാര്യം അറിയിച്ചത്
അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്പി നിഷേധിച്ചിരുന്നു
ജാതി അടിസ്ഥാനമാക്കിയോ, കുടുംബം നോക്കിയോ അടുപ്പക്കാര്‍ക്കു വേണ്ടിയോ അല്ല ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയാണ് ഈ ക്യാമ്പെയിന് തുടങ്ങിയത്.
ലവ് ജിഹാദ് ആരോപണം തെളിയിക്കുന്ന ഒന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്