Light mode
Dark mode
പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്ന് കുടുംബാംഗങ്ങള്‍
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു
കുറ്റകൃത്യം പാരമ്യത്തിലെത്തുമ്പോൾ പ്രകൃതിയുടെ തീരുമാനമെന്ന് മറ്റൊരു മന്ത്രി സുരേഷ് കുമാർ ഖന്ന
മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല
റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റണമെന്ന് സുപ്രിംകോടതിയില്‍ ഹരജി നൽകിയത്.
ഇത് ചോദ്യം ചെയ്ത തങ്ങളെ പൊലീസ് കേസിൽപ്പെടുത്തുമെന്നും ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ബിജെപിയുടെ യുവജന വിഭാഗം നേതാവ് അക്ഷിത് അഗർവാൾ നൽകിയ പരാതിയിലാണ് കേസ്.
നാല് മാസത്തിന് മുമ്പാണ് പ്രതി ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു.
പിരിച്ചുവിടൽ ഭീഷണിയും കോടതി ഉത്തരവും മറികടന്നാണ് അരലക്ഷത്തിലേറെ ജീവനക്കാർ സമരം നടത്തുന്നത്
ഉമേഷ് പാൽ കൊലക്കേസിലെ പ്രതി വിജയ് ചൗധരിയെയാണ് കൊന്നത്. ബി.എസ്.പി എം.എൽ.എ രാജുപാല്‍ വധക്കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ
'വിയോജിപ്പിന്റെയോ വിമർശനത്തിന്റെയോ എല്ലാ ശബ്ദങ്ങളെയും ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആ ഗാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു'
നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പൊലീസ്
"ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു" എന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു
2022 സെപ്തംബറിൽ പി.എഫ്.ഐ ബന്ധം ആരോപിച്ചാണ് നിസാമുദ്ദീൻ ഖാനെ അറസ്റ്റ് ചെയ്തത്
രാത്രി പിതാവ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്.
ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്.
രോഗിയായ ഭാര്യയേയും കുഞ്ഞിനേയും പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും എസ്.പി നൽകിയില്ല.
തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്.
മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഗൗരവ് ചൗധരിയുടെ അവധിക്കത്താണ് വൈറലായത്