Light mode
Dark mode
സംസ്ഥാനത്ത് സമാധാനപരമായി നമസ്കാരം നടത്തുന്നതിന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമാധാന സമിതി യോഗങ്ങൾ നടക്കുന്നുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു
നാലാം ക്ലാസുകാരന്റെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുന്പില് സമരം നടത്തിയത്
കൊല്ലപ്പെട്ട കുട്ടിയുടെ തലയും ശരീരവും വ്യത്യസ്ത ഇടങ്ങളിലാണ് കൊലയാളികൾ ഉപേക്ഷിച്ചത്
'നുണയും ചതിയും കൊണ്ടാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത്'
ഉനയിൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആക്രമിയെ കുത്തിയ ശേഷം മാത്രം ആത്മഹത്യക്ക് ശ്രമിക്കുകയുള്ളൂവെന്ന് രാഹുൽ
ഹിന്ദു പുതുവത്സരത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്
ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതുവരെ സർക്കാർ അപ്പീൽ ഹരജി നൽകിയിട്ടില്ല
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റിൽ ഒരു സീറ്റ് മാത്രമാണ് നാലുവട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ പാർട്ടിക്ക് ലഭിച്ചത്
കശ്മീര്‍ ഫയല്‍സില്‍ പ്രധാന വേഷത്തിലെത്തിയ അനുപം ഖേര്‍, സംവിധായകന് വിവേക് അഗ്നിഹോത്രി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്
മന്ത്രിസഭാംഗങ്ങളുടെ പേരുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാൻ കാരണമായതെന്ന വാർത്ത പാർട്ടി തള്ളിക്കളഞ്ഞു
വീടിന് മുന്നിൽ നിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്
രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
മാർച്ച് 19 നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഞായറാഴ്ച അറിയിച്ചു
പൊതുതാൽപ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കുമെന്ന് അഖിലേഷ് യാദവ്
മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു
ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 57 .4 ശതമാനമാണ് പോളിംഗ്
വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം
ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്കനുകൂലമായ സാഹചര്യമാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്
നിരവധി കേസുകൾ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമർശിക്കാൻ അർഹതയില്ലെന്ന് സീതാറാം യെച്ചൂരി
ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ്