Light mode
Dark mode
ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് വാട്സ്ആപ്പ്
ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളിലുൾപ്പെടെ വാട്സ്ആപ്പ് അതിന്റെ സേവനം അവസാനിപ്പിക്കുന്നുണ്ട്
ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ വാട്സ്ആപ്പ് വൈകാതെ അവതരിപ്പിക്കും
ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത.
10 , 9 ക്ലാസിൽ പഠിക്കുന്നവരാണ് അറസ്റ്റിലായത്
വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്
ഇന്ത്യ, യുകെ, റഷ്യ തുടങ്ങി 80 ഓളം രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഫോണ്നമ്പറുകളടക്കമാണ് ചോര്‍ന്നത്
നിലവില്‍ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കുക
ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും
2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം മെറ്റയ്ക്ക് 87,314 ജീവനക്കാരാണ് ഉള്ളത്. പുതിയ നടപടി ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
ബി.ജെ.പി എം.എല്‍.എ ജി.എച്ച് തിപ്പറെഡ്ഡിയാണ് പൊലീസിൽ പരാതി നൽകിയത്.
എൻഡ് ടു എൻഡു എൻക്രിപ്ഷൻ ആയതു കൊണ്ട് 32 ആളുകൾ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്ങിൽ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു
ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമായത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും
വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങ്
പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക
നിലവിൽ, തെരഞ്ഞെടുക്കാൻ എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണുള്ളത്
ബിസിനസ് ഉപയോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ മോഡൽ ആരംഭിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്
പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എം.എൽ.എ ഭീഷണി സന്ദേശമയച്ചത്
ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗ്-ഔട്ട് ചെയ്താലും ടാബിലെ വാട്സ്ആപ്പ് കണക്ഷൻ നഷ്ടമാവില്ല