- Home
- women in cinema collective
Analysis
14 Sep 2024 7:42 AM
സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന, സ്ത്രീകള്‍ വായിച്ചറിയാന്‍ - ആല്‍ത്തിയ സ്ത്രീകൂട്ടായ്മ
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ട് 'ആല്‍ത്തിയ' സ്ത്രീകൂട്ടായ്മ പ്രസിദ്ധീകരിച്ച...
Kerala
6 Jun 2018 4:44 AM
നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ
ദിലീപ് ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്.ദിലീപ് ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ...
Entertainment
31 May 2018 8:57 PM
ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല: സിനിമയിലെ വനിതാ കൂട്ടായ്മ
ഈ സംഘടന പുരുഷവർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. കലഹിക്കുന്നത് സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണെന്ന് സംഘടനസിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ...
Entertainment
30 May 2018 10:39 PM
കണ്ണ് കുത്തിപ്പൊട്ടിച്ചെന്ന് കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്ലുസിസിക്ക് കെ ആര് മീരയുടെ പിന്തുണ
ആണ് അധികാരികള്‍ തങ്ങളുടെ കൂട്ടത്തിലെ ‘വെറും’ പെണ്ണുങ്ങള്‍ക്ക് ദയാവായ്പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല വിമന്‍ ഇന്‍ സിനിമ കലക്റ്റീവെന്ന് എഴുത്തുകാരി കെ ആര് മീരമലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ...
Entertainment
17 May 2018 5:25 AM
ഫേസ് ബുക്ക് പേജിന്റെ റേറ്റിങ് അല്ല സംഘടനയുടെ വിശ്വാസ്യത നിർണ്ണയിക്കുന്നത്: ഡബ്ലുസിസി
മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഡെയ്ലിഒ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ഡബ്ലുസിസിയുടെ പേജില്‍ ഷെയര്‍ ചെയ്ത ശേഷം പിന്‍വലിക്കാനുണ്ടായ സാഹചര്യവും സംഘടന വ്യക്തമാക്കി....
Kerala
15 May 2018 6:24 AM
ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണെന്നും ഡബ്ള്യൂസിസി
എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നുനടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ പിന്തുണയുമായി...