യൂത്ത് ലീഗ് ദേശീയ നേതാവിന്റേത് രാഷ്ട്രീയ ദുഷ്ടലാക്ക്: പി.ഡി.പി
'ഇന്ത്യാ രാജ്യത്ത് ഫാസിസത്തിന്റെ അടിവേരറുക്കാൻ പോന്ന അവർണന് അധികാരം, മർദിതർക്ക് മോചനം എന്ന മുദ്രാവാക്യമുയർത്തി ദലിത് - മുസ്ലിം - പിന്നാക്ക സമുദായ ഐക്യം സൃഷ്ടിച്ചതിനാണ് കള്ളക്കേസിൽ കുടുക്കി മഅദനിയെ...