സലാല ബദർ സമ നേത്ര വിഭാഗത്തിൽ ഡോ: കീർത്തൻ പെരലയ ജോയിൻ ചെയ്തു
Update: 2024-09-18 16:44 GMT
സലാല: ബദർ സമ സലാലയിലെ നേത്ര വിഭാഗത്തിൽ പുതിയ ഡോക്ടർ ജോയിൻ ചെയ്തു. നേത്ര ചികിത്സ രംഗത്ത് പത്ത് വർഷത്തെ പരിചയസമ്പന്നയായ ഡോ: കീർത്തൻ പെരലയയാണ് പ്രാക്ടീസ് ആരംഭിച്ചത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഇവർ സേവനം ചെയ്തിട്ടുണ്ട്. ഒമാനിലെ സുഹാറിലും ഇവർ മുമ്പ് പ്രവർത്തിച്ചിരുന്നു. റിജിയണൽ മാനേജർ അബ്ദുൽ അസീസ് മൊമന്റോ കൈമാറി . മാർക്കറ്റിംഗ് വിഭാഗത്തിലെ വലീദും സംബന്ധിച്ചു.