ഇഖ്‌റഅ് അക്കാദമി വാർഷിക ഫെസ്റ്റ് ജനുവരി 17ന്

ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Update: 2024-12-26 09:13 GMT
Editor : Thameem CP | By : Web Desk
Advertising

സലാല: സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്‌റഅ് അക്കാദമിയുടെ വാർഷികം ജനുവരി 17 ന് സംഘടിപ്പിക്കുന്നു. ലുബാൻ പാലസ് ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റിഹാൻ ഡെന്റൽ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ:കെ.സനാതനൻ, ഡോ: അബൂബക്കർ സിദ്ദീഖ്, എ.പി.കരുണൻ, സലാം ഹാജി, ഇഖ്‌റഅ് ചെയർമാൻ ഹുസൈൻ കാച്ചിലോടി, ഫെമിന ഫൈസൽ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News