'നിന്റെ ഓർമ്മയ്ക്കായ്...'; സർഗവേദി സലാല എം.ടി അനുസ്മരണം സംഘടിപ്പിക്കുന്നു
ഡിസംബർ 26 വ്യാഴം രാത്രി 8ന് മ്യൂസിക് ഹാളിലാണ് പരിപാടി
Update: 2024-12-26 09:06 GMT
സലാല: സർഗവേദി സലാല വിടവാങ്ങിയ പ്രമുഖ സാഹിത്യകരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിക്കുന്നു. നിന്റെ ഓർമ്മക്കയ് എന്ന തലക്കെട്ടിൽ ഡിസംബർ 26 വ്യാഴം രാത്രി 8ന് മ്യൂസിക് ഹാളിലാണ് പരിപാടി. ചടങ്ങിൽ സലാലയിലെ പ്രമുഖ സംബന്ധിക്കുമെന്ന് സിനു മാസ്റ്റർ അറിയിച്ചു.