അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി

സൗദിയില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

Update: 2021-10-05 15:53 GMT
അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി
AddThis Website Tools
Advertising

സര്‍വകലാശാല, സ്‌കൂള്‍, ടെക്‌നിക്കല്‍, പൊതുവിദ്യാഭ്യാസ അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. സൗദിയില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

അനുമതി ലഭിച്ച വിഭാഗത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാം. സൗദിയില്‍ നിന്നും ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News