വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചു
Update: 2017-07-28 14:57 GMT
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അധികാരം വെട്ടിക്കുറച്ചത് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് അധികാരം വെട്ടിക്കുറച്ചത്
വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അധികാരം വെട്ടിക്കുറച്ചത് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് അധികാരം വെട്ടിക്കുറച്ചത് പുതിയ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ റദ്ദാക്കിയില്ല.