സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്
Update: 2018-04-15 11:34 GMT
പരിമിതിയുണ്ടെന്ന പിണറായിയുടെ ആരോപണം വസ്തുതാവിരുദ്ധം. ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും..
സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്. പരിമിതിയുണ്ടെന്ന പിണറായിയുടെ ആരോപണം വസ്തുതാവിരുദ്ധം. ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.