സിപിഎം നേതാവിന്റെ മകനെതിരായ പരാതി ഗൌരവമുള്ളതെന്ന് ചെന്നിത്തല
Update: 2018-06-03 02:09 GMT
മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
സിപിഎം നേതാവിന്റെ മകനെതിരെയുള്ള പരാതി ഗൌരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.