കടല്‍ക്കൊല കേസ്; ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍

Update: 2017-11-13 18:35 GMT
Editor : Jaisy
കടല്‍ക്കൊല കേസ്; ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍
കടല്‍ക്കൊല കേസ്; ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍
AddThis Website Tools
Advertising

മാ‍സിമിലാനോ ലത്തോറെയുടെ ജാമ്യ കാലാവധി നീട്ടണമെന്ന് ഇറ്റലിയുടെ ആവശ്യം

കടല്‍ക്കൊല കേസില്‍ നാവികന്റെ ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. മാ‍സിമിലാനോ ലത്തോറെയുടെ ജാമ്യ കാലാവധി നീട്ടണമെന്ന് ഇറ്റലിയുടെ ആവശ്യം. അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് അന്തിമവിധി വരുന്നത് വരെ ലാത്തോറയെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഇറ്റലി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News