പശുക്കടത്തിന്‍റെ പേരില്‍ മാത്രമല്ല, ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യം വിളിക്കാത്തതിന് കൂടി ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി

രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലാണ് വഹാബിന്‍റെ പ്രസംഗം

Update: 2019-06-26 12:17 GMT
Advertising

പശുക്കടത്തിന്‍റെ പേരില്‍ മാത്രമല്ല, ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യം വിളിക്കാത്തതിന് കൂടി ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. ന്യൂനപക്ഷങ്ങളെ തല്ലിക്കൊന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാവരുടെയും വിശ്വാസം നേടുന്നതെങ്ങനെയെന്നും വഹാബ് ചോദിച്ചു. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലാണ് വഹാബിന്‍റെ പ്രസംഗം

Tags:    

Similar News