ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ജയം
Update: 2018-04-13 13:26 GMT
മുംബൈ ഇന്ത്യന്‍സിനെയാണ് പൂനെ തോല്‍പ്പിച്ചത്
ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് മൂന്നു റണ്‍സ് ജയം. മുംബൈ ഇന്ത്യന്‍സിനെയാണ് പൂനെ തോല്‍പ്പിച്ചത്. നിര്‍ണായകമായ പത്തൊന്‍പതാം ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയ ബെന്‍ സ്റ്റോക്സിന്റെ മകവിലാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ജയം. പൂനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍. മുംബൈ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനെ ആയുള്ളു. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി നേടിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.