ഇരട്ടഗോളടിച്ച് നിഹാൽ; തുടർച്ചയായ നാലു വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

നാലു മത്സരങ്ങളിൽ നിന്ന് 12 പോയൻറാണ് ടീമിനുള്ളത്

Update: 2022-04-27 15:29 GMT
Advertising

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻറ് ലീഗിൽ തുടർച്ചയായ നാലു വിജയവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയൻറ് പട്ടികയിൽ ഒന്നാമത്. സ്‌ട്രൈക്കർ നിഹാൽ സുധീഷ് നേടിയ ഇരട്ട ഗോളിലാണ് ടീം ജംഷഡ്പൂർ എഫ്‌സിയെ വീഴ്ത്തിയത്. വിൻസി ബരാറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകൾക്ക് വഴിയൊരുക്കിയത്. ഇതോടെ നാലു മത്സരങ്ങളിൽ നിന്ന് 12 പോയൻറാണ് ടീമിനുള്ളത്.




Full View

Kerala Blasters topped the points table with four consecutive wins in the Reliance Foundation Development League.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News