UAE
30 Dec 2024 7:08 PM
യുഎഇയിൽ പൊതുമാപ്പ് നാളെ അവസാനിക്കും; ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ പ്രയോജനപ്പെടുത്തി
ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാലുമാസം നീണ്ട പൊതുമാപ്പ് കാലത്ത് ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ...