Entertainment
2 Jun 2018 3:55 AM GMT
ശങ്കരാ നാദശരീരാ പരാ..ആരും അലിഞ്ഞു പോകും ഈ തെരുവ് ഗായകന്റെ പാട്ടു കേട്ടാല്‍
മുപ്പതിനായിരത്തിലധികം ഷെയറുകളും ലഭിച്ചു കഴിഞ്ഞുചാനലുകളെക്കാള് കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിലാണ് സോഷ്യല്‍ മീഡിയ. ചന്ദ്രലേഖ ഉള്‍പ്പെടെയുള്ള ഗായികമാരെ റെക്കോഡിംഗ്...
Entertainment
2 Jun 2018 2:41 AM GMT
കമന്റ് ബോക്സിന് താഴിട്ട് തെലുങ്ക് പ്രേമത്തിന്റെ രണ്ടാമത്തെ പാട്ട് ടീസറും പുറത്തിറങ്ങി
പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്എവരേ എന്ന പാട്ട് തീര്‍ത്ത വിവാദത്തിരമാലകള് അടങ്ങുന്നതിന് മുന്‍പ് തെലുങ്ക് പ്രേമത്തിലെ രണ്ടാമത്തെ...
Entertainment
1 Jun 2018 11:30 PM GMT
ഒരു നാടന്‍പ്രേമം പോലെ സുന്ദരമാണീ പാട്ട്, ഒരു മുത്തശ്ശി ഗദയിലെ ആദ്യഗാനം കാണാം
ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നുഎണ്പതുകളിലെ വെള്ളിത്തിരയില്‍ കണ്ട നാടന്‍ പ്രണയം, പാവാട ചേലില് നായിക, നാട്ടിന്‍പുറവും തൊടികളും ...മണ്ണില്‍ തൊടുന്ന ആ കാഴ്ചകള്‍...
Entertainment
1 Jun 2018 10:32 AM GMT
അമൃതാനന്ദമയിയുടെ ആലിംഗനത്തെ പ്രശംസിച്ച കന്യെ വെസ്റ്റിന് ഫോളോവേഴ്സിന്റെ ട്രോള്‍
മൂന്നരക്കോടി ആളുകളെ ആലിംഗനം ചെയ്ത ആളാണ് അമൃതാനന്ദമായി എന്ന ട്വീറ്റ് ആണ് ട്രോളന്മാർ ഏറ്റെടുത്തത്.അമൃതാനന്ദമയിയുടെ ആലിംഗനത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത പ്രശസ്ത റാപ്പർ കന്യെ വെസ്റ്റിന് ഫോളോവേഴ്സിന്റെ...
Entertainment
1 Jun 2018 4:50 AM GMT
'ഒരിടത്തൊരു പുഴയുണ്ടേ....' കടലാഴം തേടുന്ന ആളൊരുക്കത്തിലെ ഗാനം പുറത്തിറക്കി
ഒറ്റ ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. അജേഷ് ചന്ദ്രന്റെ വരികള്‍ക്ക് ഈണം നല്‍കിയത് റോണി റാഫേല്ഇന്ദ്രന്സിനെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനാക്കിയ വിസി അഭിലാഷിന്റെ ആളൊരുക്കം സിനിമയിലെ ഗാനം...
Entertainment
1 Jun 2018 3:54 AM GMT
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക്
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിലേക്ക് നടന്നുകയറിയിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. 5 മണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ചാണ് വൈക്കം വിജയലക്ഷ്മി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ...