Light mode
Dark mode
10 വർഷം സേവനം പൂർത്തിയാക്കിയവരെ ഹെൽത്ത് നഴ്സ് കേഡറിൽ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു
ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്
അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും
ആശാ വർക്കർമാർ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
സംസ്ഥാനത്തൊട്ടാകെ ആശമാർ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങൾ
കോൺഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണ്
സമരം ആരോഗ്യ വിഭാഗത്തെ പ്രതിസന്ധിയിലാക്കിയെന്നും എളമരം
സമര നേതാക്കളും സമരവേദിയിൽ എത്തിയ പൊതുപ്രവർത്തകരുമായ 14 പേർക്കെതിരെയാണ് നോട്ടീസ്
ആശമാർക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കത്തിച്ച് പ്രതിഷേധിക്കും
ഏതെങ്കിലും പ്രദേശത്ത് ആശാ വർക്കർ തിരിച്ചെത്തിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദം തുടരുമെന്ന് ആനി രാജ
സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരക്കാർ
ആശാ വർക്കർമാർ ആരോഗ്യമന്ത്രിയെ കാണാനെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് കാണാൻ അനുവദിച്ചില്ല എന്നായിരുന്നു ആരോപണം.
‘ലഭിക്കുന്ന കൂലിയെക്കാൾ പതിന്മടങ്ങ് സേവനമാണ് ഇവർ ചെയ്യുന്നത്’
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
'കേന്ദ്രം തരാനുള്ള 100 കോടി തന്നിരുന്നെങ്കിൽ ആശമാർ സമരത്തിലേക്ക് പോകേണ്ട സ്ഥിതി വരുമായിരുന്നില്ല'
മറ്റന്നാൾ മഹാസംഗമം നടക്കാനിരിക്കെയാണ് സർക്കാർ നീക്കം
ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ് നൽകുന്നത്