Light mode
Dark mode
തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ ആണ് അപകടം
ബെവ്കോയുടെ ചാലക്കുടി ഔട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്
മണിപ്പൂരോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല
അയ്യപ്പഭക്തർ കുടുങ്ങിക്കിടക്കുമ്പോൾ പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു
ജനുവരി അഞ്ച് മുതലാണ് ടി 20 പരമ്പര ആരംഭിക്കുന്നത്.
മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു
ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് മാത്രമെ വാഹനങ്ങൾ കടത്തിവിടുകയുള്ളു
സാരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രമേശ് ചെന്നിത്തലയും എം.പിമാരുമടക്കം കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും കേസ്
ബീച്ച് സൈഡിൽ ഒരുക്കിയ മണ്ഡപത്തിലായിരുന്നു വിവാഹം
ഒരു നൊസ്റ്റാൾജിയ ഫീലിനപ്പുറം എന്തിനാണ് വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ
തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം.
ഉത്തർപ്രദേശിൽ നിന്നുള്ള എംപി എന്നതിനപ്പുറം എന്താണ് ബിജെപിയിൽ ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്ന ഗുണ്ടാ നേതാവിന്റെ പ്രാധാന്യം?
വൈദ്യശാസ്ത്ര ഉപകരണ നിര്മാതാക്കളായ മാസിമോ നൽകിയ പരാതിയിലാണ് ആപ്പിൾ വാച്ചുകൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തിയത്
കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു
എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.
ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് ഇന്ത്യക്കാരുടെ പാസ്പോർട്ട്, ആധാർ വിവരങ്ങൾ ചോർത്തി ഡാർക് നെറ്റിൽ വിൽപനക്ക് വെക്കുകയായിരുന്നു.
ചക്കുവളളി ക്ഷേത്രത്തിലാണ് ഗണപതി ഹോമം നടത്തിയത്. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.
സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.
കാൽനടയായും വാഹനത്തിൽ സഞ്ചരിച്ചും മുന്നോട്ട് പോകുന്ന യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും.