- Home
- donald trump
International Old
8 Nov 2017 10:39 AM GMT
ഹിലരി ക്ലിന്റണ് അമേരിക്കയില്‍ ലോഹനിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തി
പെന്‍സില്‍വാനിയയിലെ ജോണ്‍സ്ടൌണിലെ ലോഹനിര്‍മാണ മേഖലകളിലാണ് ഹിലരി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് അമേരിക്കയില്‍ ലോഹനിര്‍മാണ മേഖലയില്‍...
International Old
4 Nov 2017 2:58 PM GMT
ട്രംപ് പുറത്തിറക്കിയ പുതിയ യാത്രവിലക്കിനെതിരെയും വ്യാപക പ്രതിഷേധം
ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയ പുതിയ ഉത്തരവില്‍ തിങ്കളാഴ്ചയാണ് ട്രംപ് ഒപ്പു വെച്ചത്ആറു രാജ്യങ്ങള്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി കൊണ്ട്...
International Old
4 Nov 2017 12:56 PM GMT
മാധ്യമപ്രവര്‍ത്തകക്ക് നേരെ കയ്യേറ്റം; ട്രംപിന്റെ മാനേജര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം
മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡൊനാള്‍ഡ് ട്രംപിന്റെ മാനേജര്‍ കോറെ ലെവന്ഡോവ്സ്ക്കിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി.മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...
International Old
4 Nov 2017 8:25 AM GMT
ഹിലരി ക്ലിന്റണ് ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ്
ദേശീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം എബിസിയും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ വോട്ടെടുപ്പിലാണ് ഹിലരിക്ക് ഭൂരിപക്ഷം ലഭിച്ചത്അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി...
International Old
25 Aug 2017 2:42 PM GMT
ഡൊണാള്‍ഡ് ട്രംപിനെ ഐഎസിനോട് ഉപമിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മേധാവി
നെതര്‍ലാന്‍ഡ്സിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സിന്റെ നിലപാടുകള്‍ പരാമര്‍ശിച്ചാണ് തീവ്രനിലപാടെടുക്കുന്ന ഒരുസംഘം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണര്‍ സൈദ് റഅദ് അല്‍...
International Old
13 Aug 2017 12:49 PM GMT
പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രൈമറിയില്‍ ട്രംപിന് മുന്നേറ്റം
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപ് തൂത്തുവാരി. ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചും നടത്തിയ സംയുക്ത പ്രതിരോധങ്ങള്‍ മറികടന്നാണ്...
International Old
21 July 2017 2:05 AM GMT
അമേരിക്കയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ട്രംപ് അനുകൂലികളുടെ ആക്രമണം
ലൂസിയാന , കാലിഫോര്‍ണിയ സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടെന്നാണ് പരാതി. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതായി...
International Old
1 July 2017 1:12 PM GMT
ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനത്തിനെതിരെ 10 ലക്ഷത്തിലധികം പേര് ഒപ്പുവെച്ച പരാതി
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയുള്ള ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപ്പുശേഖരണംഡോണാള്ഡ് ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനത്തിനെതിരെ 10 ലക്ഷത്തിലധികം...
International Old
1 July 2017 12:03 AM GMT
കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേല്‍ കുടിയേറ്റങ്ങളെ പൂര്‍ണമായും നിരുത്സാഹപ്പെടുത്തുന്ന നിലപാട് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്വെസ്റ്റ്ബാങ്കിലെ കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍...
International Old
3 Jun 2017 7:43 AM GMT
ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി സ്റ്റീഫന്‍ ഹോക്കിങ്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൈതാന പ്രാസംഗികന് മാത്രമാണെന്നും സ്റ്റീഫന്‍ ഹോക്കിങ് വിമര്‍ശിച്ചു.ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന്...