- Home
- gujarat
India
8 Dec 2022 4:29 PM GMT
'നോട്ടിലെ ലക്ഷ്മീദേവിയും ഗണപതിയും' രാമക്ഷേത്ര സൗജന്യ യാത്രയും ഏറ്റില്ല; ഗുജറാത്തിൽ പാളി കെജ്രിവാളിന്റെ ഹിന്ദുത്വ തന്ത്രം
182 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുകയും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രതീക്ഷിച്ചതിന്റെ ആറ് ശതമാനം സീറ്റുകളിൽ പോലും വിജയിക്കാൻ കെജ്രിവാളിന്റെ പാർട്ടിക്കായില്ല.
India
3 Dec 2022 6:21 AM GMT
ഗോധ്ര കേസ്: പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് ഗുജറാത്ത് സർക്കാർ; ഡിസംബർ 15നകം റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി
കേസിലെ പ്രതികള്‍ 17-18 വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്നും കല്ലെറിഞ്ഞ കുറ്റം നേരിടുന്നവർക്കെങ്കിലും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു