Light mode
Dark mode
വടക്കൻ ഗസ്സയ്ക്കുമേൽ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നും ജോർദാൻ വഴിയുള്ള സഹായ വിതരണത്തിനു സൗകര്യമൊരുക്കണമെന്നും കത്തിൽ നിര്‍ദേശിച്ചിട്ടുണ്ട്
അമേരിക്കയുടെ സന്നാഹത്തിനും പരിധിയുണ്ടെന്നും യുക്രൈനും ഇസ്രായേലിനും ഒരുപോലെ ആയുധം നൽകാനാകില്ലെന്നും മുൻ യുഎസ് പ്രതിരോധ വൃത്തം ഡാന സ്ട്രോൾ
മിസൈൽവേധ വ്യോമപ്രതിരോധ സംവിധാനം നൽകണമെങ്കിൽ യുഎസ് കർശന ഉപാധികൾ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നാണു വിവരം
ആക്രമണഭീതി നിലനിൽക്കുന്ന മറ്റു പ്രദേശങ്ങളിൽനിന്ന് നിരവധിപേർ മാറിത്തമസിച്ച ഐതൂവിലാണ് ഇസ്രായേൽ ആക്രമണമുണ്ടായതെന്ന് മേയർ ജോസഫ് ട്രാഡ് പറഞ്ഞു.
നയതന്ത്ര പ്രശ്നപരിഹാരമാണ് ലബനാൻ- ഗസ്സ വിഷയത്തിൽ വേണ്ടതെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു
Israel hits tents at central Gaza hospital | Out Of Focus
ഹിസ്ബുല്ല ആക്രമണം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ഐഡിഎഫ് വക്താവ് സമ്മതിക്കുകയും ചെയ്തു.
ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു
ബ്രിട്ടീഷ്- ഈജിപ്ഷ്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുൽ ഫത്താഹുമായി അരുന്ധതി ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്കാരം പങ്കിടുകയും ചെയ്തു.
ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയിൽനിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് സഹായനിഷേധം.
10 ലക്ഷം ഇസ്രായേലികളാണ് വിദേശ പാസ്പോർട്ടുകൾ സ്വന്തമാക്കിയത്
ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് നിക്കരാഗ്വ സർക്കാർ
ഹിസ്ബുല്ല പോരാളികള്‍ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് ഇസ്രായേൽ ആക്രമണം
മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ
ഇപ്പോൾ പുറത്തുവിട്ടതിലും പതിന്മടങ്ങായിരിക്കും യഥാർഥ കണക്കുകളെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഡേവിഡ് സൂയിസ സൂചിപ്പിക്കുന്നത്
കഴിഞ്ഞ മേയിൽ സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു
ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കൻ എഴുത്തുകാരൻ ടാ നെഹിസി കോട്സിനെതിരെ തീവ്രവാദ ആരോപണം ഉൾപ്പെടെ ഉയർത്തിയ അവതാരകനെ കഴിഞ്ഞ ദിവസം ചാനൽ മേധാവിമാർ ശാസിച്ചിരുന്നു
ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോവ് ഗാലന്റിന്റെ യുഎസ് യാത്ര അവസാന നിമിഷം നെതന്യാഹുവിന്റെ ഇടപെടലിൽ മാറ്റിവയ്ക്കുകയായിരുന്നു
പുരസ്കാരലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കുറിച്ചും നിഹോൻ ഹിഡാൻക്യോ വൈസ് ചെയര്പേഴ്സന് തോഷിയുകി മിമാകി പ്രതികരിച്ചത്
ഇറാനെ ആക്രമിക്കാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് അറബ് രാജ്യങ്ങൾ