Light mode
Dark mode
പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു
എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എ.ഐ.സി.സി നിർദേശം നൽകി
എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ ചെറിയാന് ഫിലിപ്പ് കെ.പി.സി.സി. സെക്രട്ടറിയായിരുന്നു
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയില്‍ വിമർശനമുണ്ടായെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്
അതൃപ്തി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വന്ദേ ഭാരത് ട്രെയിനുകൾ കൂടുതൽ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു
കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന കോടിയേരിയുടെ വിമർശനത്തോടാണ് വിടി ബൽറാമിന്റെ പ്രതികരണം
ഇടതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ച കോൺഗ്രസുകാർ മനസ്സിലാക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാർത്ഥിരംഗത്തെ കെഎസ്യുവിന്റെ അനുഭവം തന്നെയായിരിക്കും കോൺഗ്രസിനുമുണ്ടാകുക-എകെ ബാലൻ പറഞ്ഞു
കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ
കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു
നീണ്ട ഇടവേളക്ക് ശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചർച്ചകള്‍. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന് - ചെന്നിത്തല പോര് യോഗത്തിലും...
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചിതാഭസ്മത്തിൽ ആദരമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു
ന്യായം പറയാനില്ലെങ്കിൽ വർഗീയത ആരോപിക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി, ഇത് ബിട്ടീഷുകാരുടെ പഴയ പ്രചരണത്തിന്റെ അവശിഷ്ടങ്ങളാണ്, ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല
സിപിഐഎമ്മിനെ ഭയപ്പെടാത്തത് കൊണ്ടാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിയുടെ ആക്രമണത്തിന് വിധേയമാകുന്നതെന്നും സുധാകരൻ
മന്ത്രിമാർ കിറ്റു നൽകുമ്പോൾ പാവപ്പെട്ടവൻ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളിൽ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരവസ്ഥയാണ് നിലനിൽക്കുന്നത്
ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടേയും ഡിസിസി അധ്യക്ഷൻമാരുടേയും യോഗത്തിലാണ് മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത്. ഇത് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ സ്ഥാനങ്ങളും...
തരൂരിന്റേത് സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണെന്നും അദ്ദേഹം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി
പെരുമാതുറയിലെ ആയിരത്തോളം വരുന്ന തൊഴിലാളികുടുംബങ്ങൾ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു
വല്ലവരുടെയും മക്കളുടെ ചോര കുടിച്ചു ചീർത്ത സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു