Light mode
Dark mode
പണികളെല്ലാം പൂർത്തിയായെങ്കിലും അഞ്ചുമാസമായി കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാണ് കൊല്ലം കിഴക്കെ കല്ലട സ്വദേശിയുടെ പരാതി
വൈദ്യുത ചാർജിനത്തിൽ 1.4 1 കോടി രൂപയാണ് നഗരസഭയുടെ കുടിശ്ശിക
സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്ഷാമബത്ത ഒഴിവാക്കിയതെന്ന് ഡയറക്ടർ ബോർഡിന്റെ വിശദീകരണം
മെയ് മുതൽ നവംബർ വരെ 400 കോടി രൂപയാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി അധികമായി ചെലവഴിച്ചത്
യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി നിയമനം വീണ്ടും നടത്താനാണ് കോടതി ഉത്തരവ്
ആധുനികവത്കരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം.
രഞ്ജിത് പ്രതിനിധീകരിക്കുന്ന തലവൂർ രണ്ടാലുംമൂട് വാർഡിൽ നിരന്തരമുള്ള വൈദ്യുതി മുടക്കം പതിവാണ്
റിവ്യൂ പെറ്റീഷൻ സമർപ്പിക്കാൻ വൈകുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു
കെഎസ്ഇബി ഇതുവരെ റിവ്യു പെറ്റീഷൻ സമർപ്പിച്ചില്ല
യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം
അപലറ്റ് ട്രൈബ്യൂണലിലെ കേസ് കെ.എസ്.ഇ.ബി പിൻവലിക്കും
കരാര്‍ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ഹരജി അപലെറ്റ് ട്രിബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഏകപക്ഷീയമായി റഗുലേറ്ററി കമ്മീഷന് തീരുമാനമെടുക്കാനാകില്ലെന്ന് നിയമോപദേശം
പള്ളിവാസല്‍, ഇടുക്കി ബാക്ക് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി
ജോലി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണം
എംവിഡി സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന്
സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു
കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു.
പദ്ധതിയുടെ ഭാഗമായി സിഡാക്ക് വികസിപ്പിച്ച 25 സ്മാര്‍ട്ട് മീറ്ററുകള്‍ കെ.എസ്.ഇബി വാങ്ങും
സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും.