Light mode
Dark mode
അദാനി 303 മെഗാവാട്ടും ഡി ബി 100 മെഗാവാട്ടും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്
വൈകീട്ട് ആറു മണി മുതൽ 11 മണി വരെ ആത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു
പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ കെ.എസ്.ഇ. ബിയെ സർക്കാർ വിമർശിച്ചിരുന്നു
വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി
റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം കൂടി കണക്കിലെടുത്താകും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണോ എന്നതിൽ തീരുമാനമെടുക്കുക.
ഈ മാസം 21 ന് ചേരുന്ന ബോർഡ് യോഗം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യും.
കോതമംഗലം എംഎൽഎ ആൻ്റണി ജോണാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 3.50 ലക്ഷം രൂപ കൈമാറിയത്
പവർകട്ട് വേണോയെന്ന് ഈ മാസം 21 ന് ശേഷം തീരുമാനിക്കും
വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരിൽ ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജായി ഉപഭോക്താക്കൾ നിന്ന് ഈടാക്കുന്നുണ്ട്
ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം ഉടൻ കൈമാറും
കൃത്യമായി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പകരം ഈ വര്‍ഷവും വൈദ്യുത നിരക്ക് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി ശിപാര്‍ശ ചെയ്തു
വൈദ്യുതി ബില്ലിലെ പിഴകുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്
വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
കൃഷി വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചത്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്.
അടുത്ത ഒരു വര്‍ഷത്തേക്ക് 8 കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കരാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു
കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങി മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാനും നിർദേശം നൽകി.
മീറ്റർ റീഡർക്ക് വന്ന പിഴവാണെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.