Light mode
Dark mode
സ്ട്രൈക്കർ അർമാൻഡോ ബ്രോജ(58), പകരക്കാരനായി ഇറങ്ങിയ പ്രതിരോധതാരം തിയാഗോ സിൽവ(68), റഹിം സ്റ്റെർലിങ്(69), എൻസോ ഫെർണാണ്ടസ്(85) എന്നിവർ ലക്ഷ്യംകണ്ടു
സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി തിളങ്ങി.
ഡാർവിൻ ന്യൂനസും പകരക്കാരനായി ഇറങ്ങിയ ഡിഗോ ജോട്ടയും ലക്ഷ്യംകണ്ടു. ഇതോടെ ആഴ്സനലിനെ മറികടന്ന് ലിവർപൂൾ ഒന്നാമതായി.
നാലാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിന്റെ ഹെഡ്ഡർഗോളിൽ ഗണ്ണേഴ്സ് മുന്നിലെത്തി. 29ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലയുടെ ഗോളിൽ ചെമ്പട സമനിലപിടിച്ചു.
ഗണ്ണേഴ്സിനെതിരെ അവസാനം നേർക്കുനേർവന്ന പത്ത് മത്സരത്തിലും ലിവർപൂൾ തോറ്റിട്ടില്ല. ഏഴ്മാച്ച് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.
ലിവർപൂളിനായി ഇംഗ്ലീഷ് താരം ജോൺസ് ഇരട്ടഗോൾനേടി. ഡൊമിനിക് സ്ലൊബസ്ലായ്, കോഡി ഗാക്പോ, മുഹമ്മദ് സല എന്നിവരും ഗോൾനേടി.
മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ട്രെന്റ് അലക്സാണ്ടർ അർനോൾഡാണ് ലിവർപൂളിന് സമനില നൽകിയത്
നാഷണൽ ലിബറേഷന്‍ ആർമി എന്നറിയപ്പെടുന്ന സംഘമാണ് ഡിയാസിന്റെ കുടുംബത്തെ തട്ടിക്കൊണ്ട് പോയത് എന്ന് കൊളംബിയൻ സർക്കാർ
പ്രീമിയർ ലീഗ് വിലക്ക് മറികടന്നായിരുന്നു ആന്‍ഫീല്‍ഡില്‍ ആരാധകരുടെ ഐക്യദാർഢ്യപ്രകടനം
ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഗോൾ ഓഫാണെന്ന് ആരോപിച്ച് റഫറി നിഷേധിച്ചിരുന്നു
സലാഹിനെ വില്‍ക്കില്ലെന്ന നിലപാടിലാണ് ലിവര്‍പൂള്‍
സലാഹിനായി അൽ ഇത്തിഹാദ് 105 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് റിപ്പോർട്ട്
ലിവർപൂളിനായി ലൂയിസ് ഡിയസും ചെൽസിക്ക് ആയി ആക്സൽ ഡിസാസിയുമാണ് ഗോളുകൾ നേടിയത്.
ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്
റോബർട്ടോ ഫിർമിനോ അടക്കം നാലു താരങ്ങൾ അരങ്ങൊഴിയുന്നതോടെ മധ്യനിര ഉടച്ചുവാർക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.
സീസണിലെ 22-ാം തോൽവിയാണ് ലെസ്റ്ററിനിത്. ഇതിനുമുൻപ് 1994-95ലെ അരങ്ങേറ്റ സീസണിലാണ് ഇതിലും നാണംകെട്ട പ്രകടനം ടീമിന്റെ പേരിലുള്ളത്
ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്
അഞ്ച് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി
നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ലിവർപൂളിനു മുടക്കാൻ കഴിയില്ല
പരാതികൾ വ്യാപകമായി ഉയർന്നതോടെ റഫറിമാരുടെ ഗവേർണിങ് ബോഡിയായ പി.ജി.എം.ഒ.എൽ കോൺസ്റ്റന്റൈനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.