Light mode
Dark mode
‘കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷപ്പെടണമെങ്കിൽ കെജ്രിവാളിനെതിരെ മൊഴി നൽകണമെന്നും അവർ ആവശ്യപ്പെട്ടു’
കെജ്രിവാൾ ജയിലിൽ കിടക്കുന്നത് അഴിമതിയുടെ പേരിലല്ല, മറിച്ച് ബി.ജെ.പിയുടെ ഗൂഢാലോചന കൊണ്ടാണെന്നും സിസോദിയ
കെജ്രിവാൾ ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് സിസോദിയ പ്രചാരണ ചുമതലയുടെ തലപ്പത്തേക്ക് എത്തുന്നത്.
ജയില്‍ മോചിതനായതിന് പിന്നാലെ ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
16 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത്
ഒന്നേകാൽ വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും വിചാരണയിൽ പുരോഗതിയില്ലെന്നും പറഞ്ഞാണ് സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചത്
ഡൽഹി മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്
ആരോപണം മനീഷ് സിസോദിയയുടെ കഴുത്തിന് പിടിച്ച് തള്ളിയ എ കെ സിങിനെതിരെ
ആഗസ്ത് 17 നാണു മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് എഫ്.ഐ.ആർ ഇട്ടത്ക
അഴിമതിയില്‍ സിസോദിയക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ നിലവിലെ തെളിവുകള്‍ പര്യാപ്തമല്ല.
കേസിലെ മറ്റുപ്രതികളുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഡൽഹി മദ്യനയക്കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിച്ചിരുന്നത്
'പത്താന്' ശേഷം ഷാറൂഖ് ഖാന്റെ ജവാന് വേണ്ടിയുള്ള കൗണ്ട്ഡൗണുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്
ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്
ഡല്‍ഹി മദ്യനയക്കേസിൽ തിഹാർ ജയിലില്‍ കഴിയുന്ന സിസോദിയ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പരാമര്‍ശം
ഏപ്രിൽ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിച്ചത്
സിസോദിയയുടെ കസ്റ്റഡി ഏഴ് ദിവസം കൂടി നീട്ടി നൽകണമെന്ന ഇ.ഡിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി
സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഈ നടപടി രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമാണെന്ന് പ്രതികരിച്ചു.
10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്