Light mode
Dark mode
ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർഥിയാണ് മുരളീധരനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഷുക്കൂറിന് എതിരെ അച്ചടക്ക നടപടി വേണമോ എന്നത് പിന്നീട് ചർച്ച ചെയ്യുമെന്നും ഇ.എൻ സുരേഷ് ബാബു
വിമർശനങ്ങൾക്ക് നല്ല പദമാണ് ഉപയോഗിക്കേണ്ടതെന്ന് എ. വിജയരാഘവൻ
മാധ്യമങ്ങൾ പ്രകോപിപ്പിച്ചപ്പോഴാണ് എൻ.എൻ കൃഷ്ണദാസ് പ്രതികരിച്ചതെന്ന് എ.കെ ബാലന്
പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും കൃഷ്ണദാസ്
വയനാട് യൂത്ത് ഫോർ പ്രിയങ്ക എന്ന പേരിൽ ക്യാമ്പയിനുമായി യുവജന സംഘടനാ പ്രവർത്തകർ
പാർട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞതായും ഷുക്കൂർ
വയനാട്ടിൽ നാമനിർദേശ പത്രിക നൽകിയ 21 പേരിൽ നാല് പേർ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ
രാവിലെ പാർട്ടി വിട്ട ഷുക്കൂർ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയിരുന്നു
ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്
ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി
എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ തീരുമാനം
''കരുണാകരന്റേയും കല്യാണിക്കുട്ടി അമ്മയുടേയും ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താൻ മനസുകാണിക്കാത്ത രാഹുൽ എന്ത് കോൺഗ്രസ് സ്ഥാനാർഥിയാണ്''
രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ മീഡിയവണിനോട്
എല്‍ഡിഎഫിനെയും - ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്.
തിരുവണ്ണാമല സ്വദേശി വിഘ്നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
Sobha’s poster burnt at Palakkad sparks outrage within BJP | Out Of Focus
ബോധപൂർവം പരിപാടിയിൽ നിന്ന് വിട്ടുനിന്നെന്ന വാർത്തകളെ കൃഷ്ണദാസ് തള്ളി
ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ചത് മാനസിക രോഗിയാണെന്ന് സുരേന്ദ്രന്