- Home
- samastha
Kerala
16 Nov 2021 7:01 AM GMT
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനെന്ന് സമസ്ത
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് എസ്.വൈ.എസ് പ്രതിഷേധം. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കം സമൂഹത്തിൽ...
Kerala
19 Sep 2021 12:52 PM GMT
മതം മാറ്റാനുള്ള ജിഹാദ് ഇസ്ലാമിലില്ല; സര്‍ക്കാര്‍ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു: സമസ്ത
മതമൈത്രിയും സമുദായങ്ങള്‍ക്കിടയില്‍ സ്നേഹവുമുണ്ടാക്കേണ്ടവരാണ് മതമേലധ്യക്ഷന്മാര്. മന്ത്രി വാസവന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ജിഫ്രി തങ്ങള്‍ പറഞ്ഞു
Kerala
1 Sep 2021 4:55 AM GMT
സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കാലം മുന്നോട്ടു പോയത് അറിഞ്ഞിട്ടില്ല-പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവ്
കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് സമസ്ത നടത്തുന്നത്. 'ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന...
Kerala
31 Aug 2021 10:06 AM GMT
കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത: മഹല്ല് കമ്മിറ്റികള്‍ വഴി ബോധവത്കരണം നടത്തും
കമ്മ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് ക്യാമ്പയിനില്‍ പറയുന്നത്. മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്ക്കരിക്കാനാണ് തീരുമാനം. സുന്നി മഹല്ല് ഫെഡറേഷനാണ് ക്യാമ്പയിന് നേതൃത്വം...
Kerala
29 May 2021 12:53 PM GMT
ന്യൂനപക്ഷ വിദ്യാർഥി ക്ഷേമ പദ്ധതി;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണം: സമസ്ത
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥി ക്ഷേമ പദ്ധതിയിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്ന് സമസ്ത. നിലവിലെ സ്ഥിതി വിശദമാക്കി ധവളപത്രം ഇറക്കണമെന്ന് എസ് വൈഎസ്...
Kerala
3 Jun 2018 2:42 AM GMT
കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുതിയ പ്രസിഡന്റ്
ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുമരം പുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാരെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്...സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി...